കരുൺ നായർ വീണ്ടും ഇന്ത്യൻ ടീമിൽ ! ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് കരുൺ നായരും
അതിർത്തിയിൽ നടക്കുന്ന ഇന്ത്യ പാക് സംഘർഷങ്ങൾക്കിടയിൽ ഐപിഎൽ താൽകാലികമായി നിർത്തിവച്ചതോടെ ആരാധകരുടെ ചർച്ച മുഴുവൻ അടുത്ത മാസം നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെക്കുറിച്ചാണ് പരമ്പര […]