• Cricket

    കോഹ്ലി തിരിച്ചെത്തും ജെയ്സ്വാൾ പുറത്തിരിക്കും

    ഇംഗ്ലണ്ടിനു എതിരെയുള്ള രണ്ടാം ഏകദിന മത്സരത്തിൽ വിരാട് കോഹ്ലി പ്ലെയിങ് ഇലവനിൽ തിരിച്ചെത്തും. ആദ്യ ഏകദിനത്തിലൂടെ വൺ ഡേ അരങ്ങേറ്റം നടത്തിയ ജെയ്സ്വാൾ ആയിരിക്കും കോഹ്ലിക്ക് വഴി മാറി കൊടുക്കുക കോഹ്ലി തന്റെ സ്ഥിരം പൊസിഷൻ ആയ നമ്പർ 3 യിൽ കളിക്കുമ്പോൾ ആദ്യ മാച്ചിൽ വൺ ഡോൺ പൊസിഷൻ ൽ കളിച്ച ഗിൽ ഓപ്പണിങ് പൊസിഷൻ തിരിച്ചെത്തും. ആദ്യ ഏകദിനത്തിൽ തകർപ്പൻ ജയം കുറിച്ച ഇന്ത്യ ഈ മത്സരവും…